ഏഷ്യാനെറ്റ് സൂര്യ ,,,,,,മല്‍സരം മുറുകുന്നു ...
ഏഷ്യാനെറ്റ് കോടീശ്വരന്‍ എന്നാ പരിപാടി തുടങ്ങിയപ്പോള്‍ ..അതിനെതിരെ സൂര്യ കൊണ്ടുവന്നത് കയ്യില്‍ ഒരു കോടി ആര്‍ യു റെഡി എന്ന പരിപാടികൊണ്ടും ,,ആവിഷ്കാര മികവുകൊണ്ടും പുതിയ അവതരണ ശൈലി കൊണ്ടും മുന്നേറുന്ന ഈ പരിപാടി കാരണം ഏഷ്യാനെറ്റ് ബലി കൊടുക്കേണ്ടി വന്നത് ..തരകേടില്ലാത്ത പോയ്കൊണ്ടിരുന്ന രണ്ടു സീരിയല്‍ ആണ് ..ഹരിചന്ദനവും അമ്മകിളിയും . സാധാരണ ഇതുപോലെ പരിപാടിക്ക് ഭീഷിണി വരുന്ന സാഹചര്യത്തില്‍ പരിപരിയുടെ സമയക്രെമം മാറ്റുകയാണ് ചെയ്യുനത് ..പക്ഷെ ഏഷ്യനെറ്റിനു ഈ അവസരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല ....വൈകുന്നേരം 7 മുതല്‍ 8 വരെ ..ഉള്ള രണ്ടു രണ്ടു സീരിയലുകള്‍ ...സമയം മാറ്റാന്‍ കഴിയില്ല ..കാരണം ..ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടിയായ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ,8 മുതല്‍ 9 വരെ നടകുന്നു ..അപ്പോള്‍ ആ സമയം നോക്കണ്ട ...പിന്നെ 9 മണിക്ക് തുടങ്ങിയ സീരിയല്‍ അത് റേറ്റിംഗ് പിടിച്ചു വരുന്നതേ ഉള്ളു ..പിന്നെ സീരിയലുകളില്‍ ഉയര്‍ന്ന റേറ്റിങ്ങില്‍ നില്‍കുന്ന കുങ്കുമപ്പൂവില്‍ തോടാനേ പറ്റില്ല പിന്നെ പത്തുമണി കഴിഞ്ഞാല്‍ സീരിയലുകള്‍ ഇട്ടാല്‍ ശരിയാവില്ല ....അതുകൊണ്ട് ...കഥ എവിടെയും എത്താത്ത ഹരിചന്ദനം എന്നാ സീരിയല്‍ പെട്ടന്ന് ക്ലൈമാക്സ് എത്തിച്ചു തീര്‍ക്കുകയാണ് ഇപ്പോള്‍ ഏഷ്യനെറ്റ് ചെയുന്നത് ....ഇന്നലെ ഫൈനല്‍ നടന്ന ഡാന്‍സ് ഡാന്‍സ് എന്നാ പരിപാടിയുടെ അവസാനം പ്രേക്യാപിച്ച പുതിയ പരിപാടി സിറ്റി ഗേള്‍സ് രാത്രി 10;30 ആക്കാന്‍ കാരണവും സൂര്യയുടെ സമ്മര്‍ദം കൊണ്ടാണ് .....
ഏഷ്യാനെറ്റിന്റെ തുറുപ്പുചീട്ട് ഇപ്പോഴും സ്റ്റാര്‍ സിങ്ങര്‍ ആണെങ്കിലും ...കോമഡി സ്റ്റാര്‍സ് എന്നാ പരിപാടിയാണ് മുന്നില്‍ എന്ന് റേറ്റിംഗ് കണക്കുകള്‍ പറയുന്നു ......പക്ഷെ ഇതില്‍ നിന്ന് വിത്യസതമായ പരിപാടികള്‍ കൊണ്ട് കണക്ക് തീര്‍ക്കുകയാണ് സൂര്യ ഡീല്‍ ഓര്‍ നോ ഡീല്‍ എന്നാ പരിപാടി ഇതിനു ഒരു ഉദാഹരണം ആണ് ...അവതരണത്തിലെ പുതുമ ഇതിനെ ജെനകീയമാകുന്നു കയ്യിലൊരു കോടിയുടെയും അവസ്ഥ ഇത് തന്നെ ........
ഫ്ലാറ്റ് കൊടുത്തില്ല കൊടുത്തില്ല ..എന്ന് പറഞ്ഞു നടകുന്നവര്‍ക്ക് മറുപടിയായി ..അവര്‍ക്ക് എല്ലാവര്ക്കും ഒരാഴ്ച മുന്‍പ് ഫ്ലാറ്റ് കൊടുത്തു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മാതൃക കാട്ടി ...ആറു വര്‍ഷം കഴിഞ്ഞാണ് ആദ്യ വിജയ്ക്ക് ഫ്ലാറ്റ് കിട്ടിയത് എന്നോര്‍ക്കണം ..
..സൂര്യ ഏഷ്യാനെറ്റിനു എതിരെ കേസിന് പോകുന്നതായി പുതിയ വാര്‍ത്തകള്‍ പുറത്തു വരുന്നു ....പുതിയ കോടീശ്വരന്‍ എന്ന പരിപാടിക്ക് എതിരെയാണ് കേസ് ...വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേപേരില്‍ ഇതേ ഫോര്‍മാറ്റില്‍ സൂര്യയില്‍ മുകേഷ് അവതരിപ്പിച്ച പരിപാടി ആയിരുന്നു .ഇത് ......പക്ഷെ എനിക്ക് സഹിക്കാന്‍ വയ്യാത്തത് .....ഏഷ്യാനെറ്റിലെ കോടീശ്വരന്‍ എന്നാ പരിപാടിയുടെ പരസ്യത്തില്‍ പറയുന്നതാണ് ..ലോകത്തിലെ നമ്പര്‍ 1 പരിപാടി ..ലോകത്തില്‍ ആദ്യമായി ..ഇത് എങ്ങനെയാണ് എന്ന് എനിക്ക് മനസിലവുനില്ല ....ഇപ്പോള്‍.. ഇതാ ..സൂര്യ പുതിയ പരിപാടിയുമായി വരുന്നു ജോതിര്‍മയി അവതാരിക ആയി വരുന്ന ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടില്ല ...എന്തായാലും കാശും സ്വര്‍ണ്ണവും ഇറക്കാന്‍ മുന്നില്‍ സൂര്യ ആണെന്ന് കണ്ണും പൂട്ടി പറയാം ..