ഡൌണ്‍ലോഡ് ചെയ്യു ആഘോഷിക്കു
വമ്പന്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയുമ്പോള്‍ ഇടയ്ക് കറന്‍റ് പോവുകയോ നെറ്റ് കണക്ഷന്‍ കട്ട് ആവുകയോ ചെയ്താല്‍ ഗോവിന്ദാ ..നമുക്ക് വിഷമം ഉണ്ടാകുന്നത് 2GB ഫയല്‍ 99%ആകുമ്പോള്‍ fail ആകുമ്പോഴോ അപ്പോള്‍ കമ്പ്യൂട്ടര്‍ എടുത്തു കിണറ്റില്‍ കളയാന്‍ തോന്നും .പിന്നെ വീണ്ടും ഡൌണ്‍ലോഡ് ആദ്യം മുതലേ തുടങ്ങണം ..
എന്നാല്‍ ഇനി വിഷമിക്കണ്ട ഡൌണ്‍ലോഡ് ചെയ്മ്പോള്‍ കമ്പ്യൂട്ടര്‍ ഓഫ് ആയാലും .നെറ്റ് കണക്ഷന്‍ പോയാലും കുഴപ്പം ഇല്ല ..വീണ്ടും കറന്‍റ് വരുമ്പോള്‍ അല്ലേല്‍ നെറ്റ് കണക്ട് ആകുമ്പോള്‍ ഡൌണ്‍ലോഡ് ചെയ്തതിന്‍റെ ബാക്കി തുടങ്ങാം
അതിനു ഒരു സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ട് .ഈ സോഫ്റ്റ്‌വെയര്‍ ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയുമ്പോള്‍ downloading സ്പീഡ് മുന്ന് ഇരട്ടിയാകും
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയുവാന്‍ ഇവിടെ ക്ലിക്ക് ചെയുക
ഡൌണ്‍ലോഡ്
No comments:
Post a Comment