ലക്ഷക്കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് .....
എങ്ങനെ ???? എങ്ങനെ ????
അല്ല പതിനായിരക്കണക്കിന് ...
മനസിലായില്ല
ആയിരക്കണക്കിന് എന്നാ ഉദ്ദേശിച്ചേ ...
എന്തോന്ന് ..എന്തോന്ന്
സത്യമായിട്ടും മുന്ന് നാല് ആളുകള്‍ പറഞ്ഞിരിന്നു ..ഇനി കുറയ്ക്കാന്‍ പറ്റില്ല
അപ്പൊ വിഷയത്തിലേക്ക് കടക്കാമല്ലോ ?
അല്പം കുരുട്ടുബുദ്ധിയും വാക്ക്ചാതുരിയും ഉണ്ടെങ്കില്‍ നമുക്കും അയല്‍വാസിയുടെ wifi പാസ്‌വേര്‍ഡ് അടിച്ചുമാറ്റാം
ആവശ്യമായ സാധനങ്ങള്‍
1. usb പെന്‍ഡ്രൈവ് -വലുതോ ചെറുതോ ..പക്ഷെ വര്‍ക്ക് ചെയ്യണം
2 .സോഫ്റ്റ്‌വെയര്‍ -.(വേണേല്‍ ദോ ലിവിടെ ക്ലിക്കുക)
3. വാക്ക്‌ചാതുര്യം -ആവശ്യത്തിന്
4. കുരുട്ടുബുദ്ധി - അത്യാവശ്യത്തിനു
5. ഭാഗ്യം - ഈ സാധനം ഇല്ലേല്‍ ഒന്നും നടകില്ല
ആദ്യം ദോ മറ്റേ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക ...
അത് .zip ഫയല്‍ ആയിരിക്കും ...അത് unzip ചെയ്യുക
അതില്‍നിന്നും സോഫ്റ്റ്‌വെയര്‍ എടുത്തു ഞമ്മടെ usb പെന്‍ഡ്രൈവില്‍ കോപ്പി ചെയ്യുക ..ഇപ്പൊ സംഗതി റെഡി ആയ ഒരു മണം അടിക്കും
എങ്ങനെ ആണേലും ..കൂട്ടുകാരന്‍റെ വൈ ഫൈ കണക്റ്റ് ആയ കമ്പ്യൂട്ടറിന്റെ അടുത്തെത്തുക ..അത് എന്ത് കള്ളം പറഞ്ഞനെകിലും ..അപ്പോള്‍ ആണ് നമ്മള്‍ ആദ്യം പറഞ്ഞ കുരുട്ടു ബുദ്ധിയുടെ ആവശ്യം വരുന്നത് ...അപ്പോള്‍ ആവശ്യത്തിന് വാക്ചാതുര്യം വാരിവിതറുക ...വേഗം നിങ്ങള്‍ നിങ്ങളുടെ usb പെന്‍ഡ്രൈവ് അതില്‍ കുത്തി ആ ഫയല്‍ ഓപ്പണ്‍ ആക്കുക ...നിങ്ങള്‍ ജെയിംസ് ബോണ്ട് സിനിമേല്‍ കണ്ടിട്ടില്ലേ അതുപോലെ ...അപ്പോള്‍ ആ സോഫ്റ്റ്‌വെയര്‍ തുറന്നു കഴിഞ്ഞു നോക്കുമ്പോള്‍ പാസ്സ്‌വേര്‍ഡ് തെളിഞ്ഞു നില്‍കുന്നത് കണ്ടില്ലേ ...... ..ഈ സമയത്താണ് അഞ്ചാമത്തെ ചെരുവയുടെ ആവശ്യം ...ഭാഗ്യം .....ഇതില്ലേല്‍ ഇതുവരെ ഉണ്ടാക്കികൊണ്ടുവന്ന സാധനം ..കരിഞ്ഞു അടിക്കുപിടിച്ചതുപോലെ ആവും ..അതുകൊണ്ട് സുക്ഷിക്കുക ....പാസ്സ്‌വേര്‍ഡ് കിട്ടിയല്ലോ ...ഇനി അത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇടുകയോ പുഴുങ്ങി തിന്നുകയോ ആവാം .....
പിന്നെ മറ്റൊരു കാര്യം .....കേബിള്‍ വഴി കണക്റ്റ് ചെയ്ത കമ്പ്യൂട്ടറില്‍ ചുമ്മാ ഈ പരിപാടിക്ക് നടന്നു സമയം കളയണ്ട ..ആ പരിപ്പ് ..ഈ കലത്തില്‍ വേവൂല്ല .....നോട്ട് ദ പോയിന്റ് ....
പ്രചോദനം ..കുട്ടുകാരന്‍ ഷാഹിദ് വഴി