ഇന്റര്നെറ്റ് കണക്ഷന്‍ ഓഫ് ലൈന്‍ ആയി കൊണ്ടു തന്നെ ഇനി ഇഷ്ടപെട്ട വെബ്സൈറ്റ് കള്‍ വിസിറ്റ് ചെയ്യാനുള്ള സൌകര്യമോരുക്കുകയാണ് വെബ് അരൂ എന്ന സോഫ്റ്റ്‌വെയര്‍. ലാപ് ടോപ്പ് , പി ഡി ഐ തുടങ്ങിയവയില്‍ വളരെ സൌകര്യപ്രദമായി ഉപയോഗപെടുത്താം.
വെബ് പാക്കുകള്‍ ( വെബ് പേജ് കളുടെ ഫോള്‍ഡര്‍) ഡൌണ്ലോഡ് ചെയ്യുകയാണ് സോഫ്റ്റ്‌വെയര്‍ ചെയ്യുന്നത്.
ഏറ്റവും മികച്ച കണ്ടന്റുകള്‍ കണ്ടതുന്നു വന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. പല മീഘലകളിലും വെബ് പാക്കുകള്‍ ലഭ്യമാണ് ( കായികം, വാണിജ്യം,...) ഓരോ വെബ് പാക്കിലും നൂറുകണക്കിന് വെബ് പേജുകള്‍ അടങ്ങിയിരിക്കും.
ഇന്ത്യ ക്കാരാനായ രാകേഷ് മാത്തൂര്‍ ആണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. വെബ് അരൂ സോഫ്റ്റ്‌വെയര്‍ അടങ്ങിയാ ഐ സര്‍ ലാപ്റൊപുക വരെ ഇന്നു വിപണിയിലുണ്ട്.
വെബരൂ വിന്റെ സൈറ്റ് ഇല്‍ നിന്നും ഫ്രീ ആയി ഡൌണ്ലോഡ് ചെയ്തെടുക്കാം
No comments:
Post a Comment