ചില വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇമെയില്‍ അഡ്രസ് കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകുമല്ലോ നിങ്ങള്ക്ക് , എന്നാല്‍ പിന്നീട് അവരുടെ ഓഫറുകളും പരസ്യങ്ങളുമായി ഒരുപാട് ചവറ് മെയില്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ടാകും അല്ലെ . എന്നാല്‍ അതിനൊരു പോം വഴിയാണ് നിങ്ങള്ക്ക് ഞാന്‍ പരിച്ചയപെടുത്തുന്നത് . ഡിസ്പോസിബിള്‍ മെയില്‍ അഡ്രസ് വെറും പത്തു മിനിറ്റ് ആയുസുള്ള മെയില്‍ അഡ്രസ് http://10minutemail.com/ ഒരു തരത്തിലുള്ള രെജിസ്ട്രേഷനും ആവശ്യമില്ല . നിങ്ങള്‍ ഈ കാണുന്ന വെബ്സൈറ്റില്‍ ഒന്ന് വിസിറ്റ് ചെയ്‌താല്‍ മാത്രം മതി നിങ്ങള്‍ക്കുള്ള മെയില്‍ അഡ്രസ് അവിടെ റെഡി ആയിട്ടുണ്ടാകും .എന്നാല്‍ ആയുസ് വെറും പത്തു മിനിറ്റ് ആണെന്ന കാര്യം മറക്കല്ലേ ..............
Sunday, 29 January 2012
ഡിസ്പോസിബിള്‍ ഇമെയില്‍

Labels:
സാങ്കേതികം
Subscribe to:
Post Comments (Atom)
No comments:
Post a Comment