നിങ്ങളുടെ കമ്പ്യൂട്ടറില്‍ വെബ് ക്യാം ഇല്ലെങ്കിലും നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് ഇനി വീഡിയോ ചാറ്റ് ചെയ്യാം. ഇതിനു വേണ്ടി Mobiolaസോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവ തമ്മില്‍ കണക്റ്റ് ചെയ്യാന്‍ കേബിള്‍, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗിക്കാം.
Download Mobiola
Download Mobiola
No comments:
Post a Comment