മൊബൈല്‍ ഫോണില്‍ മലയാളം സൈറുകളും അക്ഷരങ്ങളും വായിക്കുക എന്നത് എല്ലാ മലയാളികളുടെയും ആഗ്രഹമാണ് .എന്നാല്‍ സാധാരണയായി ഇത് മൊബൈല്‍ ഫോണില്‍ സാധിക്കില്ല .അതിനുള്ള പരിഹാരമായി മൊബൈല്‍ ഫോണില്‍ മലയാളം വായിക്കാന്‍ സഹായിക്കുന്ന വഴിയാണ് താഴെ നല്‍കിയിരിക്കുന്നത്.ഇതിനു വേണ്ടത് മലയാളം വായിക്കാന്‍ യോഗ്യമായ ബ്രൌസര്‍ മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുകയാണ് . നിലവില്‍ മലയാളം യോഗ്യമായ ബ്രൌസര്‍ താഴെ കൊടുക്കുന്നു . ഈ ബ്രൌസര്‍ ഒരുവിധം വിലകുറഞ്ഞ മൊബൈല്‍ ഫോണുകളിലും വര്‍ക്ക് ചെയ്യുന്നുണ്ട് .
ബോള്‍ട്ട് ഇന്‍ഡിക് ബ്രൌസര്‍
മലയാളം മൊബൈല്‍ ഫോണില്‍ വായിക്കാന്‍ സഹായിക്കുന്ന മറ്റൊരു ബ്രൌസര്‍ ആണ് ബോള്‍ടിന്റെ ഇന്ത്യന്‍ ഭാഷ യോഗ്യമായ ബ്രൌസര്‍ . ഇതിനു വേണ്ടി വെബ്‌സൈറ്റില്‍ ( boltbrowser.com ) നിന്നും ബോള്‍ട്ട് ഇന്‍ഡിക് വെര്‍ഷന്‍ സെലക്ട് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക . കൂടുതല്‍ വിവരങ്ങള്‍ മലയാളത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . നേരിട്ട് ഡൌണ്‍ലോഡ് പേജിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക .
നിങ്ങളുടെ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന നാലു ലിങ്കില്‍ നിന്നും ഒന്ന് സെലക്ട് ചെയ്യുക . ഇതില്‍ ഒന്ന് തീര്‍ച്ചയായും ഡൌണ്‍ലോഡ് ആവും .
1.Unsigned version
2.thawte signed version
3.verisign signed version
4.dual signed version
No comments:
Post a Comment