കറിയിലിടുന്നത് എന്ത്? ഉപ്പ് എന്നാല്‍ ഉപ്പിലിടുന്നതോ? സ്പൂണ്‍! ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും! കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു. ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ? ചോദ്യം കേട്ട ഞാന്‍ ഒന്നു ഞെട്ടി! ഇന്റര്നെറ്റ് മുഴുവനും ഡൌണ്ലോഡ് ചെയ്യുകയോ? ചോദിച്ചതല്ലേ , മറുപടി പറയാം എന്ന് ഞാനും കരുതി. |
Sunday, 29 January 2012
ഇന്റര്നെറ്റ് ഡൌണ്‍ലോഡ് ചെയ്യാമോ ?
Labels:
സാങ്കേതികം
Subscribe to:
Post Comments (Atom)
No comments:
Post a Comment